¡Sorpréndeme!

Rohit Sharma Breaks Multiple Records | Oneindia Malayalam

2019-10-19 152 Dailymotion

Rohit Sharma Breaks Multiple Records

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീം ഓപ്പണറായി അവസരം ലഭിച്ചത്. ഏകദിനത്തിലെ ഹിറ്റ്മാന് ടെസ്റ്റില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കൂമോയെന്ന വിമര്‍ശകരുടെ അഭ്യൂഹങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് രോഹിത് മുന്നേറുമ്പോള്‍ ഒരുപിടി റെക്കോഡുകളും താരത്തിനൊപ്പം പിറന്നു. റാഞ്ചയില്‍ ഓപ്പണറായുള്ള തന്റെ മൂന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.